Educare College

Leading Open College In India

Educare College is an institution with a unique vision in the field of education.

Why Educare

Director Message

പ്രിയ വിദ്യാർത്ഥികളെ, കഴിഞ്ഞ പത്തുവർഷമായി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലുമായി പതിനായിരത്തിൽപരം കുട്ടികൾ പഠിച്ചിറങ്ങിയ സ്ഥാപനമാണ് എഡ്യൂകെയർ. വിദ്യാർഥികളുടെ പഠന വൈകല്യങ്ങൾ മനസ്സിലാക്കി അവയ്ക്കു പരിഹാരം കണ്ടുകൊണ്ട് വിദഗ്ദ്ധ അധ്യാപകരുടെ നേതൃത്വത്തിൽ വിജയം ഉറപ്പാക്കുന്ന തരത്തിൽ ഉള്ള പഠന ബുക്കുകൾ ആണ് ഓരോ സംസ്ഥാനത്തിൻ്റെ കീഴിലും നൽകിവരുന്നത് . അഡ്മിഷൻ എടുത്ത സംസ്ഥാനങ്ങളിലെ ഓരോ വിദ്യാർത്ഥികൾക്കും അവരുടെ സംസ്ഥാനത്തിൽ അനുയോജ്യമായ രീതിയിലുള്ള ഭാഷയിൽ ബുക്കുകൾ തയ്യാറാക്കി നൽകുന്നതിൽ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുന്നു

ഇനി പഠിക്കാം .. വളരെ ഈസിയായി ..EDUCARE ഓൺലൈൻ വീഡിയോ ക്ലാസ്സിലൂടെ...

Educare അവതരിപ്പിക്കുന്നു ഓൺലൈൻ ക്ലാസ്…Educare ഇൽ അഡ്‌മിഷൻ എടുക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ പഠന നിലവാരം ഉയർത്തുന്നതിന് വേണ്ടി പ്രഗൽഭരായ അധ്യാപകരെ വെച്ചുകൊണ്ട് ഇനി മുതൽ ഓൺലൈൻ ട്യൂഷനും. വിദ്യാർത്ഥികൾക്ക് സൗകര്യപ്രധമായ സമയങ്ങളിൽ എവിടെ ഇരുന്നു കൊണ്ടും ക്ലാസ് അറ്റൻഡ് ചെയ്യാവുന്നതാണ് . ഇന്നു തന്നെ ഇന്ത്യയിലെ മികച്ച കോളേജുകളിൽ ഒന്നായ educare കോളേജിൽ അഡ്മിഷൻ എടുക്കൂ.

Registration Open For EDUCARE Fashion Designing, Beautician, 2021 online Batch. Only Limited Seats Are Available. Grab Your Seats Now Itself.

ആറുമാസംകൊണ്ട് എസ്എസ്എൽസി

14 വയസ്സ് പൂർത്തിയായവർക്കും അതിനു മുകളിൽ എത്ര പ്രായമായവർക്കും യാതൊരുവിധ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയും കൂടാതെ എസ്എസ്എൽസി പരീക്ഷ എഴുതാം .7 ,8 ,9 ക്ലാസ് പഠിച്ചിരിക്കണം എന്ന് നിർബന്ധമില്ല. എല്ലാ ജില്ലകളിലും കേന്ദ്ര ഗവൺമെന്റിന് കീഴിലുള്ള സ്കൂളുകളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. മാർച്ച് സെപ്റ്റംബർ മാസങ്ങളിൽ പരീക്ഷ നടക്കുന്നു , കൂടാതെ ചില നിബന്ധനകളോടു കൂടി അഡ്മിഷൻ എടുത്ത് നാലുമാസത്തിനുള്ളിൽ പരീക്ഷ എഴുതാനും കഴിയും.പരീക്ഷയെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും ഞങ്ങള്‍ അതാതു സമയങ്ങളില്‍ അറിയിക്കുന്നതാണ്. അഡ്മിഷൻ രജിസ്റ്റർ ചെയ്ത എല്ലാ വിദ്യാർത്ഥികൾക്കും അഞ്ചുവർഷം വരെ കോഴ്സ് പൂർത്തിയാക്കാനുള്ള അവസരമുണ്ട്. അഡ്മിഷൻ എടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും 10 ദിവസത്തിനുള്ളിൽ വീട്ടിലിരുന്നു പഠിക്കാൻ ബുക്കുകൾ പോസ്റ്റലായി അയച്ചുതരുന്നതാണ്. ഇതുകൂടാതെ മൂന്നുമാസത്തിനുശേഷം ടെക്സ്റ്റ് ബുക്ക് ,അസൈമെൻറ്റ് ,ഹാൾടിക്കറ്റ് ,ഐഡി കാർഡ് എന്നിവ പോസ്റ്റൽ ആയി ലഭിക്കുന്നതാണ്

ആറു മാസം കൊണ്ട് പ്ലസ് ടു.

എസ്എസ്എൽസി പാസായവർക്കും പ്ലസ് വൺ ,പ്ലസ് ടു ,പ്രീ ഡിഗ്രി തോറ്റവർക്കും പ്രായപരിധിയില്ലാതെ ആറു മാസം കൊണ്ട് പരീക്ഷയെഴുതി പാസ് ആവാം. എല്ലാ യൂണിവേഴ്സിറ്റികളിലും എല്ലാ സംസ്ഥാനത്തെ തുടർ വിദ്യാഭ്യാസത്തിനും,ഗവൺമെൻറ് പരീക്ഷകൾക്കും, വിദേശ ജോലികൾക്കും ഈ സർട്ടിഫിക്കറ്റ് പര്യാപ്തമാണ്. എല്ലാ ജില്ലകളിലും കേന്ദ്ര ഗവൺമെന്റിനു കീഴിലുള്ള സ്കൂളുകളിൽ പരീക്ഷ കേന്ദ്രങ്ങളുണ്ട്. മാർച്ച് സെപ്റ്റംബർ മാസങ്ങളിൽ പരീക്ഷ നടക്കുന്നു .കൂടാതെ ചില നിബന്ധനകളോട് കൂടി അഡ്മിഷൻ എടുത്ത് നാലുമാസത്തിനുള്ളിൽ പരീക്ഷ എഴുതാനും കഴിയും. അഡ്മിഷൻ രജിസ്റ്റർ ചെയ്ത എല്ലാ വിദ്യാർത്ഥികൾക്കും അഞ്ചുവർഷം വരെ കോഴ്സ് പൂർത്തീകരിക്കാനുള്ള അവസരമുണ്ട്.പരീക്ഷയെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും ഞങ്ങള്‍ അതാതു സമയങ്ങളില്‍ അറിയിക്കുന്നതാണ്. .കൂടാതെ മൂന്നുമാസത്തിനുശേഷം ടെക്സ്റ്റ്ബുക്ക്,അസൈമെൻറ്സ് ,ഹാൾടിക്കറ്റ് ,ഐഡി കാർഡ് ഇവയെല്ലാം പോസ്റ്റൽ ആയി ലഭിക്കുന്നതാണ്. നിങ്ങൾക്ക് സയൻസ്, കൊമേഴ്സ് ,ഹ്യുമാനിറ്റീസ് വിഷയങ്ങൾ യഥേഷ്ടം തിരഞ്ഞെടുക്കാം

അഡ്മിഷൻ ആവശ്യമായ രേഖകൾ

എസ്എസ്എൽസി

1.

എസ്എസ്എൽസി ഫെയിൽഡ് സർട്ടിഫിക്കറ്റ് / സ്കൂൾ സർട്ടിഫിക്കറ്റ് /  ബർത്ത് സർട്ടിഫിക്കറ്റ്

2.

ആധാർ / ലൈസൻസ് / ഐഡി കാർഡ് / പാസ്പോർട്ട്

3.

പാസ്പോർട്ട് സൈസ് ഫോട്ടോ.

4.

സിഗ്നേച്ചർ.

അഡ്മിഷൻ ആവശ്യമായ രേഖകൾ

പ്ലസ് ടു

1.

എസ്എസ്എൽസി പാസ്സ്‌ഡ്  സർട്ടിഫിക്കറ്റ്

2.

ആധാർ കാർഡ് / ലൈസൻസ് / ഐഡി കാർഡ് / പാസ്പോർട്ട്.

3.

പാസ്പോർട്ട് സൈസ്   ഫോട്ടോ

4.

സിഗ്നേച്ചർ

അഡ്മിഷനു വേണ്ടി ഫീസ് അടക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് രണ്ട് തവണകളായി ഫീസ് അടക്കാം. [3000+4000]കോഴ്സ് ഫീസ് രണ്ടു തവണകളായി അടക്കുന്ന വിദ്യാർഥികൾക്ക് , കോഴ്സ് ഫീസ് പൂർത്തീകരിച്ച ശേഷം മാത്രമേ പരീക്ഷയെഴുതാൻ സാധിക്കുകയുളളൂ . പരീക്ഷാഫീസ് പരീക്ഷയുടെ മൂന്നുമാസം മുമ്പ് നിർബന്ധമായും അടക്കണം. അഡ്മിഷൻ എടുക്കുന്ന എല്ലാവർക്കും ഇതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും [കോഴ്സ് ഫീ, എക്സാം ഫീ, അസൈമെൻറ്, ടെക്സ്റ്റ് ബുക്ക്, ഗൈഡ് , ഹാൾടിക്കറ്റ്, ഐഡി കാർഡ്] ഫോൺ കോളിലൂടെയും, വാട്സാപ്പിലൂടെയും,പോസ്റ്റലായും അറിയിക്കുന്നതാണ്.

അഡ്മിഷൻ എടുക്കേണ്ട വിധം

അഡ്മിഷൻ എടുക്കാൻ താല്പര്യമുള്ളവർ മുകളിൽ കൊടുത്തിരിക്കുന്ന രേഖകൾ വാട്സ്ആപ്പ് / ഓൺലൈൻ വെബ്സൈറ്റ് / ഇ മെയിൽ / വഴി പ്രിൻറ് എടുക്കാൻ പറ്റുന്ന വിധത്തിൽ അപ്ലോഡ് ചെയ്യുക. ഫീസ് ഓൺലൈൻ വഴിയോ ബുക്ക് പോസ്റ്റൽ ആയി വരുമ്പോഴോ നൽകാവുന്നതാണ്. ഡോക്യുമെന്റ് അപ്ലോഡ് ചെയ്തവർക്ക് വീട്ടിലിരുന്ന് പഠിക്കാൻ പറ്റുന്ന തരത്തിലുള്ള ബുക്സ് 15 ദിവസത്തിനുള്ളിൽ പോസ്റ്റൽ ആയി വരുന്നതാണ്

"ജീവിതം വിജയിച്ചു കാണിക്കാനുള്ളതാണ്,പരാജയത്തിനു മുന്നിൽ കീഴടങ്ങാനുള്ളതല്ല"

മുകളിൽ കൊടുത്തിരിക്കുന്ന  വിഷയങ്ങളിൽ നിന്നും രണ്ട് ലാംഗ്വേജ് സബ്ജക്റ്റ് നിർബന്ധമായും( ഗ്രൂപ്പ് എ ) തിരഞ്ഞെടുത്തു ബാക്കി മൂന്ന് ഓപ്ഷൻ വിഷയങ്ങൾ (ഗ്രൂപ്പ് ബി )തെരഞ്ഞെടുക്കാം.

Our Vision

To provide child centered, quality education for their holistic development and subsequent success.

“Each time I see my son I am again impressed with his happiness and fulfillment as part of Educare College.… He is learning so much and is benefitting from his relationships with faculty and students. Your caring efforts are evident everywhere.” —Anand (parent)

Educare College “is so clean, so comfortable, so relaxing, so peaceful.” I love people that are different in every way, and that is why I love  Educare College:—Nimisha  (+2 Student)

Educare College

Educare College is an institution with a unique vision in the field of education. Our focus is on nurturing the innate talents of our students by focusing on their competencies. Towards this end, we have moved away from the text book based approach that confines children to the class room.

Spread the love